---
title: "#accident|കൂത്തുപറമ്പിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ചു ; 10 പേർക്ക് പരിക്ക് "
english_title: "#KSRTC bus lost #control and #crashed into wall at# Koothuparam 10 people injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/129283/ksrtc-bus-lost-control-and-crashed-into-wall-at-koothuparam-10-people-injured"
published_at: "2023-07-11T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ace30472b00_Untitled-1_copy.jpg"
keywords: []
---

# #accident|കൂത്തുപറമ്പിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ചു ; 10 പേർക്ക് പരിക്ക് 

> **Lead Summary:** **കൂത്തുപറമ്പ് : **കൂത്തുപറമ്പിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ചു , 10 പേർക്ക് പരിക്ക് .കൂത്തുപറമ്പിനടുത്ത് കൈതേരിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് 10 പേർക്ക് പരിക്കേറ്റു.

## Article Content

**കൂത്തുപറമ്പ് : **കൂത്തുപറമ്പിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ചു , 10 പേർക്ക് പരിക്ക് .കൂത്തുപറമ്പിനടുത്ത് കൈതേരിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് 10 പേർക്ക് പരിക്കേറ്റു.

കണ്ണൂരിൽ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/129283/ksrtc-bus-lost-control-and-crashed-into-wall-at-koothuparam-10-people-injured)