---
title: "#death|കാസർക്കോട്  3 വയസ്സുകാരൻ പനി ബാധിച്ച് മരിച്ചു "
english_title: "3-#year-@old@ boy @died of @fever in #Kasaragod"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/128757/3-year-old-boy-died-of-fever-in-kasaragod"
published_at: "2023-07-09T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aa364131637_Untitled-2_copy.jpg"
keywords: []
---

# #death|കാസർക്കോട്  3 വയസ്സുകാരൻ പനി ബാധിച്ച് മരിച്ചു 

> **Lead Summary:** ** കാസർക്കോട്: **കാസർക്കോട് മൂന്നു വയസ്സുകാരൻ പനി ബാധിച്ച് മരിച്ചു. പടന്നക്കാട് താമസിക്കുന്ന തൃശ്ശൂർ സ്വദേശി ബലേഷിൻ്റെയും അശ്വതിയുടെയും മകൻ ശ്രീബാലുവാണ് മരിച്ചത്.

## Article Content

** കാസർക്കോട്: **കാസർക്കോട് മൂന്നു വയസ്സുകാരൻ പനി ബാധിച്ച് മരിച്ചു. പടന്നക്കാട് താമസിക്കുന്ന തൃശ്ശൂർ സ്വദേശി ബലേഷിൻ്റെയും അശ്വതിയുടെയും മകൻ ശ്രീബാലുവാണ് മരിച്ചത്.

പനി ബാധിച്ച് രണ്ട് ദിവസം മുമ്പ് ചികിത്സ തേടിയിരുന്നു. ഇന്നലെ രാത്രി രോഗം മൂർഛിച്ചതോടെ പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ്  മരണം. സാമ്പിളുകൾ വിദഗ്ദ്ധ പരിശോധനക്ക് അയക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/128757/3-year-old-boy-died-of-fever-in-kasaragod)