---
title: "#death|കണ്ണൂരിൽ വീടിന് ഭീഷണിയായ കവുങ്ങ് മുറിച്ച് മാറ്റുന്നതിനിടെ ദേഹത്ത് വീണ് 9 വയസ്സുകാരന്  ദാരുണാന്ത്യം "
english_title: "A# 9-year-old #boy fell to his #death# while #cutting a #house-#threatening #courgette in #Kannur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/128696/a-9-year-old-boy-fell-to-his-death-while-cutting-a-house-threatening-courgette-in-kannur"
published_at: "2023-07-08T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a9961198739_Untitled-1_copy.jpg"
keywords: []
---

# #death|കണ്ണൂരിൽ വീടിന് ഭീഷണിയായ കവുങ്ങ് മുറിച്ച് മാറ്റുന്നതിനിടെ ദേഹത്ത് വീണ് 9 വയസ്സുകാരന്  ദാരുണാന്ത്യം 

> **Lead Summary:** **കണ്ണൂർ :(www.panoornews.in**) കണ്ണൂരിൽ വീടിന് ഭീഷണിയായ കവുങ്ങ് മുറിച്ച് മാറ്റുന്നതിനിടെ ദേഹത്ത് വീണ് 9 വയസ്സുകാരന് ദാരുണാന്ത്യം കണ്ണൂർ പാണപ്പുഴയിൽ കവുങ്ങ് വീണ് ഒൻപത് വയസ്സുകാരൻ മരിച്ചു. ആലക്കാട് അബ്ദുൾ നാസറിന്‍റെ മകൻ മുഹമ്മദ് ജുബൈറാണ് മരിച്ചത്. 

## Article Content

**കണ്ണൂർ :(www.panoornews.in**) കണ്ണൂരിൽ വീടിന് ഭീഷണിയായ കവുങ്ങ് മുറിച്ച് മാറ്റുന്നതിനിടെ ദേഹത്ത് വീണ് 9 വയസ്സുകാരന് ദാരുണാന്ത്യം കണ്ണൂർ പാണപ്പുഴയിൽ കവുങ്ങ് വീണ് ഒൻപത് വയസ്സുകാരൻ മരിച്ചു. ആലക്കാട് അബ്ദുൾ നാസറിന്‍റെ മകൻ മുഹമ്മദ് ജുബൈറാണ് മരിച്ചത്. 

ഏര്യം വിദ്യാമിത്രം സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ജുബൈര്‍. വീടിന് ഭീഷണിയായ കവുങ്ങ് മുറിച്ചു മാറ്റുന്നതിനിടെ അബദ്ധത്തിൽ കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/128696/a-9-year-old-boy-fell-to-his-death-while-cutting-a-house-threatening-courgette-in-kannur)