---
title: "#kannur|കണ്ണൂർ പള്ളിക്കുന്നിൽ ദേശീയ പാതയിൽ  കൂറ്റൻ തണൽ മരം കടപുഴകി വീണു ; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്"
english_title: "A #huge shade# tree #fell down on the# National #Highway in #Kannur #Pallikunil,The# passengers #escaped #safely"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/128619/a-huge-shade-tree-fell-down-on-the-national-highway-in-kannur-pallikunilthe-passengers-escaped-safely"
published_at: "2023-07-08T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a95251d75c1_Untitled-2_copy.jpg"
keywords: []
---

# #kannur|കണ്ണൂർ പള്ളിക്കുന്നിൽ ദേശീയ പാതയിൽ  കൂറ്റൻ തണൽ മരം കടപുഴകി വീണു ; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ പള്ളിക്കുന്നിൽ ദേശീയ പാതയിൽ കൂറ്റൻ തണൽ മരം കടപുഴകി വീണു . യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക് പള്ളിക്കുന്ന് ദേശീയ പാതയിലേക്കാണ് മരം പതിച്ചത്. വാഹനങ്ങൾ ഇല്ലാത്തതിനാൽ വൻ ദുരന്തം വഴി മാറി.

## Article Content

**കണ്ണൂർ: **കണ്ണൂർ പള്ളിക്കുന്നിൽ ദേശീയ പാതയിൽ കൂറ്റൻ തണൽ മരം കടപുഴകി വീണു . യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക് പള്ളിക്കുന്ന് ദേശീയ പാതയിലേക്കാണ് മരം പതിച്ചത്. വാഹനങ്ങൾ ഇല്ലാത്തതിനാൽ വൻ ദുരന്തം വഴി മാറി.

മരം വീണതിനെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസ്സ പെട്ടു. മരം ഫയർഫോഴ്സ് എത്തി മുറിച്ചു മാറ്റി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/128619/a-huge-shade-tree-fell-down-on-the-national-highway-in-kannur-pallikunilthe-passengers-escaped-safely)