---
title: "#police|തപോസ് ബസുമതാറി ഇരിട്ടി അസി.പൊലീസ് സൂപ്രണ്ട്."
english_title: "#Tapos Basumatari #Iriti #Assistant Superintendent of #Police."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/128570/tapos-basumatari-iriti-assistant-superintendent-of-police"
published_at: "2023-07-08T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a934d4b7544_Untitled-1_copy.jpg"
keywords: []
---

# #police|തപോസ് ബസുമതാറി ഇരിട്ടി അസി.പൊലീസ് സൂപ്രണ്ട്.

> **Lead Summary:** **ഇരിട്ടി :**വയനാട് കൽപ്പറ്റ അസി. പോലീസ് കമ്മീഷണർ തപോസ് ബസുമതാറി ഐപിഎസിനെ ഇരിട്ടി അസി. പോലീസ് സൂപ്രണ്ടായി നിയമിച്ചു.

## Article Content

**ഇരിട്ടി :**വയനാട് കൽപ്പറ്റ അസി. പോലീസ് കമ്മീഷണർ തപോസ് ബസുമതാറി ഐപിഎസിനെ ഇരിട്ടി അസി. പോലീസ് സൂപ്രണ്ടായി നിയമിച്ചു.

ഇരിട്ടി ഡിവൈഎസ്പിയായ സജേഷ് വാഴാളപ്പിൽ സ്ഥലം മാറ്റം ലഭിച്ച് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയയി ചുമതലയേൽക്കുന്ന ഒഴിവിലേക്കാണ് 2019 ബാച്ച് ഐപിഎസ്സുകാരനായ തപോഷ ബസുമതാറിയെ ഇരിട്ടി അസി. പോലീസ് സൂപ്രണ്ടായി നിയമിച്ചത്. ആസ്സാം സ്വദേശി യാണ് ഇദ്ദേഹം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/128570/tapos-basumatari-iriti-assistant-superintendent-of-police)