---
title: "മലപ്പുറത്ത് 4 പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ ; പൊലീസ് അന്വേഷണം ആരംഭിച്ചു"
english_title: "In Malappuram, 4 people were found dead inside the house;Police have started an investigation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/128124/in-malappuram-4-people-were-found-dead-inside-the-housepolice-have-started-an-investigation"
published_at: "2023-07-07T07:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a76f84c3e93_64a76b62e2f6a_suicide.jpg"
keywords: []
---

# മലപ്പുറത്ത് 4 പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ ; പൊലീസ് അന്വേഷണം ആരംഭിച്ചു

> **Lead Summary:** **മലപ്പുറം: ** മലപ്പുറം മുണ്ടുപറമ്പിൽ വീടിനുള്ളിൽ 4 പേരെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി സബീഷ് ഭാര്യ ഷീന , മക്കളായ ഹരിഗോവിന്ദ്, ശ്രീവർദ്ധൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**മലപ്പുറം: ** മലപ്പുറം മുണ്ടുപറമ്പിൽ വീടിനുള്ളിൽ 4 പേരെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി സബീഷ് ഭാര്യ ഷീന , മക്കളായ ഹരിഗോവിന്ദ്, ശ്രീവർദ്ധൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കുട്ടികൾക്ക് വിഷം നൽകിയ ശേഷം മാതാപിതാക്കൾ തൂങ്ങി മരിച്ചതാണെന്നാണ് സംശയം. സംഭവത്തിൽ മലപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/128124/in-malappuram-4-people-were-found-dead-inside-the-housepolice-have-started-an-investigation)