---
title: "#kallikandy|കല്ലിക്കണ്ടി പുഴയിൽ ചിറ്റാരിത്തോട് യുവാക്കൾ ഒഴുക്കിൽപ്പെട്ടു;  രക്ഷാപ്രവർത്തനം തുടങ്ങി"
english_title: "#Two children were #swept away in the# Kallikandi River;#Rescue #operation# started"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/128042/two-children-were-swept-away-in-the-kallikandi-riverrescue-operation-started"
published_at: "2023-07-06T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a6d1bc2151d_download_(2).jpg"
keywords: []
---

# #kallikandy|കല്ലിക്കണ്ടി പുഴയിൽ ചിറ്റാരിത്തോട് യുവാക്കൾ ഒഴുക്കിൽപ്പെട്ടു;  രക്ഷാപ്രവർത്തനം തുടങ്ങി

> **Lead Summary:** **പാനൂർ :**തലശ്ശേരി: പാനൂരിനടുത്ത് ചെറുപറമ്പ് ചിറ്റാരിത്തോട് രണ്ടു യുവാക്കൾ പുഴയിൽ ഒഴുക്കിൽപ്പെട്ടു. നാട്ടുകാരും ഫയർഫോർസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.

## Article Content

**പാനൂർ :**തലശ്ശേരി: പാനൂരിനടുത്ത് ചെറുപറമ്പ് ചിറ്റാരിത്തോട് രണ്ടു യുവാക്കൾ പുഴയിൽ ഒഴുക്കിൽപ്പെട്ടു. നാട്ടുകാരും ഫയർഫോർസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.

ഇന്ന് സന്ധ്യയോടുകൂടിയാണ് അപകടം. തായോട്ടും താഴെ പുഴയിൽ കുളിക്കാനിറങ്ങിയവരെയാണ് കാണാതായത്. ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. നാദാപുരം ദുരന്ത നിവാരണ സേനയും വാണിമേൽ പാക്കോയിലെ മുങ്ങൽ വിദഗ്ക്തരും ചെറുപറമ്പിലേക്ക് തിരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/128042/two-children-were-swept-away-in-the-kallikandi-riverrescue-operation-started)