---
title: "#case |നിയമസഭാ കയ്യാങ്കളി കേസ് ; തുടരന്വേഷണത്തിന് ഉപാധികളോടെ അനുമതി, രണ്ടു മാസത്തിനകം അന്വേഷണം തീർക്കണം. "
english_title: "Legislature tampering case;Further investigation is permitted subject to conditions, and the investigation should be completed within two months."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/127927/legislature-tampering-casefurther-investigation-is-permitted-subject-to-conditions-and-the-investigation-should-be-completed-within-two-months"
published_at: "2023-07-06T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a66bf845717_Untitled-5_copy.jpg"
keywords: []
---

# #case |നിയമസഭാ കയ്യാങ്കളി കേസ് ; തുടരന്വേഷണത്തിന് ഉപാധികളോടെ അനുമതി, രണ്ടു മാസത്തിനകം അന്വേഷണം തീർക്കണം. 

> **Lead Summary:** **കണ്ണൂർ : (www. panoornews.in**) നിയമസഭ കയ്യാങ്കളി കേസിൽ തുടരന്വേഷണത്തിന് ഉപാധികളോടെ അനുമതി.

## Article Content

**കണ്ണൂർ : (www. panoornews.in**) നിയമസഭ കയ്യാങ്കളി കേസിൽ തുടരന്വേഷണത്തിന് ഉപാധികളോടെ അനുമതി.

രണ്ടു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഓരോ മൂന്നാഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി അറിയിക്കണമെന്ന് തിരുവനന്തപുരം സിജെഎം കോടതി വ്യക്തമാക്കി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/127927/legislature-tampering-casefurther-investigation-is-permitted-subject-to-conditions-and-the-investigation-should-be-completed-within-two-months)