---
title: "#kannur |കനത്ത മഴ തുടരുന്നു ; കണ്ണൂരില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ 7 വരെ അടച്ചു. "
english_title: "#Heavy rain continues;In #Kannur, tourist centers are# closed till 7."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/127824/heavy-rain-continuesin-kannur-tourist-centers-are-closed-till-7"
published_at: "2023-07-06T07:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a623dc8a417_Untitled-1_copy.jpg"
keywords: []
---

# #kannur |കനത്ത മഴ തുടരുന്നു ; കണ്ണൂരില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ 7 വരെ അടച്ചു. 

> **Lead Summary:** കണ്ണൂർ** : **കനത്ത മഴ തുടരുന്നു ,കണ്ണൂരില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ 7 വരെ അടച്ചു. ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ താത്ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി.

## Article Content

കണ്ണൂർ** : **കനത്ത മഴ തുടരുന്നു ,കണ്ണൂരില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ 7 വരെ അടച്ചു. ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ താത്ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി.

പാലക്കയം തട്ട് ടൂറിസം സെന്റര്‍, ഏഴരക്കുണ്ട് ടൂറിസം സെന്റര്‍, ധര്‍മ്മടം ബീച്ച്, ചാല്‍ ബീച് പാര്‍ക്ക്, ചൂട്ടാട് ബീച്ച് എന്നിവിടങ്ങളില്‍ പ്രവേശനം നിരോധിച്ചു. ഏഴാം തീയതി വരെയാണ് നിയന്ത്രണം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/127824/heavy-rain-continuesin-kannur-tourist-centers-are-closed-till-7)