---
title: "#vatakara |വടകരയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി"
english_title: "#A young man# has gone missing# in Vadakara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/127759/a-young-man-has-gone-missing-in-vadakara"
published_at: "2023-07-05T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a57d265b433_download.jpg"
keywords: []
---

# #vatakara |വടകരയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി

> **Lead Summary:** **വടകര:** വടകരയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. ഏറാമല കൊമ്മിണേരി പാലത്തിൽ നിന്ന് കനാലിലേക്ക് വീണ യുവാവിനെയാണ് കാണാതായത്.

## Article Content

**വടകര:** വടകരയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. ഏറാമല കൊമ്മിണേരി പാലത്തിൽ നിന്ന് കനാലിലേക്ക് വീണ യുവാവിനെയാണ് കാണാതായത്.

പുളിയുള്ള പറമ്പത്ത് ബിജീഷ് ആണ് മീൻ പിടിക്കുന്നതിനിടെ കനാലിൽ വീണത്. പൊലീസും അഗ്നിരക്ഷാസേനയും തിരച്ചിൽ നടത്തുകയാണ്. മഴ കനത്തതോടെ വടകരയിൽ ഒട്ടനവധി നാശനഷ്ടങ്ങളാണ് ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/127759/a-young-man-has-gone-missing-in-vadakara)