---
title: "#panoor   |കനത്ത മഴയിൽ പാനൂർ ടൗണിൽ മതിലിടിഞ്ഞു."
english_title: "Wall collapsed #in Panur town #due to heavy rain."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/127732/wall-collapsed-in-panur-town-due-to-heavy-rain"
published_at: "2023-07-05T18:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a56f71d4eaf_Untitled-1_copy.jpg"
keywords: []
---

# #panoor   |കനത്ത മഴയിൽ പാനൂർ ടൗണിൽ മതിലിടിഞ്ഞു.

> **Lead Summary:** **പാനൂർ: ** കനത്ത മഴയിൽ പാനൂർ ടൗണിൽ മതിലിടിഞ്ഞു. പുത്തൂർ റോഡിലെ എം ആർ എ ബേക്കറിക്ക് സമീപത്തെ കുന്നുമ്മൽ പാത്തുവിൻ്റെ വീടിൻ്റെ പിറകുവശത്തെ മതിലാണ് തകർന്നത്. മതിൽ തകർന്നതോടെ വീട് അപകടാവസ്ഥയിലാണ്.

## Article Content

**പാനൂർ: ** കനത്ത മഴയിൽ പാനൂർ ടൗണിൽ മതിലിടിഞ്ഞു. പുത്തൂർ റോഡിലെ എം ആർ എ ബേക്കറിക്ക് സമീപത്തെ കുന്നുമ്മൽ പാത്തുവിൻ്റെ വീടിൻ്റെ പിറകുവശത്തെ മതിലാണ് തകർന്നത്. മതിൽ തകർന്നതോടെ വീട് അപകടാവസ്ഥയിലാണ്.

സ്വകാര്യ വ്യക്തി കെട്ടിടം പണിയാനായി ഈ ഭാഗത്ത് ആഴത്തിൽ മണ്ണെടുത്തിരുന്നു. പാനൂർ നഗരസഭാ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/127732/wall-collapsed-in-panur-town-due-to-heavy-rain)