---
title: "#schoolleave |  കനത്ത മഴ ; കണ്ണൂരും, കാസർകോട്ടും നാളെയും  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി"
english_title: "heavy rainKannur and Kasarkot will be closed for educational institutions tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/127701/heavy-rainkannur-and-kasarkot-will-be-closed-for-educational-institutions-tomorrow"
published_at: "2023-07-05T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a54b5671cbc_download_(5).jpg"
keywords: []
---

# #schoolleave |  കനത്ത മഴ ; കണ്ണൂരും, കാസർകോട്ടും നാളെയും  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

> **Lead Summary:** **കണ്ണൂർ :**കണ്ണൂരും, കാസർകോട്ടും നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി കനത്ത മഴയെ തുടർന്നു കണ്ണൂർ, കാസർകോഡ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ നാളെയും അവധി പ്രഖ്യാപിച്ചു.

## Article Content

**കണ്ണൂർ :**കണ്ണൂരും, കാസർകോട്ടും നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി കനത്ത മഴയെ തുടർന്നു കണ്ണൂർ, കാസർകോഡ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ നാളെയും അവധി പ്രഖ്യാപിച്ചു.

പ്രൊഫഷണൽ കോളേജുകൾക്കും, അംഗൻവാടികൾക്കും അവധി ബാധകമാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/127701/heavy-rainkannur-and-kasarkot-will-be-closed-for-educational-institutions-tomorrow)