---
title: "നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ  പ്ര​തി​യാ​യ കൂത്ത്പറമ്പ് സ്വദേശിയായ  യുവാ​വി​നെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു"
english_title: "A young man from Koothparum who is accused in several criminal cases has been sent to jail."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/127674/a-young-man-from-koothparum-who-is-accused-in-several-criminal-cases-has-been-sent-to-jail"
published_at: "2023-07-05T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a5382e8625c_Untitled-12_copy.jpg"
keywords: []
---

# നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ  പ്ര​തി​യാ​യ കൂത്ത്പറമ്പ് സ്വദേശിയായ  യുവാ​വി​നെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു

> **Lead Summary:** ** കൂത്ത്പറമ്പ്: **നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മാ​ങ്ങാ​ട്ടി​ടം ന​വാ​സ് മ​ൻ​സി​ലി​ൽ അ​ർ​ഷാ​ദ് പ​ള്ളി​ക്ക​ണ്ടി​യെ ​ യാ​ണ് കേ​ര​ള സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ (ത​ട​യ​ൽ ) നി​യ​മ പ്ര​കാ​രം കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ച​ത്.

## Article Content

** കൂത്ത്പറമ്പ്: **നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മാ​ങ്ങാ​ട്ടി​ടം ന​വാ​സ് മ​ൻ​സി​ലി​ൽ അ​ർ​ഷാ​ദ് പ​ള്ളി​ക്ക​ണ്ടി​യെ ​ യാ​ണ് കേ​ര​ള സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ (ത​ട​യ​ൽ ) നി​യ​മ പ്ര​കാ​രം കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ച​ത്.

ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​ജി​ത് കു​മാ​റി​ന്റെ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. ഇ​യാ​ൾ​ക്കെ​തി​രെ കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ദേ​ഹോ​പ​ദ്ര​വം, കൊ​ല​പാ​ത​ക​ശ്ര​മം, ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഹോം ​ഗാ​ർ​ഡി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്ക​ൽ, സ്പോ​ട​ക​വ​സ്തു കൈ​കാ​ര്യം ചെ​യ്യ​ൽ, ആ​യു​ധം കൈ​വ​ശം വെ​ക്ക​ൽ എ​ന്നി​ങ്ങ​നെ അ​ഞ്ച് ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/127674/a-young-man-from-koothparum-who-is-accused-in-several-criminal-cases-has-been-sent-to-jail)