---
title: "കനത്ത മഴ ; കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ മതിൽ ഇടിഞ്ഞു വീണു"
english_title: "Security wall of Kannur Central Jail collapsed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/127554/security-wall-of-kannur-central-jail-collapsed"
published_at: "2023-07-05T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a4f5e697de5_Untitled-1_copy.jpg"
keywords: []
---

# കനത്ത മഴ ; കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ മതിൽ ഇടിഞ്ഞു വീണു

> **Lead Summary:** **കണ്ണൂർ :** കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ മതിൽ ഇടിഞ്ഞു വീണു. 30 മീറ്ററോളം ദൂരത്തിലാണ് മതിൽ ഇടിഞ്ഞത്. രാവിലെ ഏഴ് മണിയോടെയാണ് സംഭവം.

## Article Content

**കണ്ണൂർ :** കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ മതിൽ ഇടിഞ്ഞു വീണു. 30 മീറ്ററോളം ദൂരത്തിലാണ് മതിൽ ഇടിഞ്ഞത്. രാവിലെ ഏഴ് മണിയോടെയാണ് സംഭവം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/127554/security-wall-of-kannur-central-jail-collapsed)