---
title: "എന്റെ അങ്ങാടി വൃത്തിയുള്ള അങ്ങാടി ;  പാനൂരിൽ ശുചീകരണവുമായി വ്യാപാരി വ്യവസായി സമിതി"
english_title: "My market is a clean market;Traders and industrialists committee with cleaning in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/127298/my-market-is-a-clean-markettraders-and-industrialists-committee-with-cleaning-in-panur"
published_at: "2023-07-04T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a3bd1fbe9c1_Untitled-2_copy.jpg"
keywords: []
---

# എന്റെ അങ്ങാടി വൃത്തിയുള്ള അങ്ങാടി ;  പാനൂരിൽ ശുചീകരണവുമായി വ്യാപാരി വ്യവസായി സമിതി

> **Lead Summary:** **പാനൂർ:** എന്റെ അങ്ങാടി വൃത്തിയുള്ള അങ്ങാടി ; പാനൂരിൽ ശുചീകരണവുമായി വ്യാപാരി വ്യവസായി സമിതി വ്യാപാരി വ്യവസായി സമിതി പാനൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ ടൗണിൽ ശുചീകരണം നടത്തി.

## Article Content

**പാനൂർ:** എന്റെ അങ്ങാടി വൃത്തിയുള്ള അങ്ങാടി ; പാനൂരിൽ ശുചീകരണവുമായി വ്യാപാരി വ്യവസായി സമിതി വ്യാപാരി വ്യവസായി സമിതി പാനൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ ടൗണിൽ ശുചീകരണം നടത്തി.

ശുചീകരണ പ്രവർത്തനം വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയംഗം കെ.മോഹനൻ ഉദ്ഘാടനം ചെയ്തു. ശുചീകരണ പ്രവർത്തനങ്ങൾക്ക് പാനൂർ യൂണിറ്റ് സെക്രട്ടറി യൂസഫ് ജമൈക്ക, സജീവൻ, ഹസ്‌കർ കക്കണ്ടി, ശശിധരൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/127298/my-market-is-a-clean-markettraders-and-industrialists-committee-with-cleaning-in-panur)