---
title: "പാനൂർ കണ്ണം വെള്ളി എൽ പി സ്കൂളിൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു."
english_title: "Panur Kannam Velli LP School inaugurated drinking water scheme."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/127029/panur-kannam-velli-lp-school-inaugurated-drinking-water-scheme"
published_at: "2023-07-03T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a284b0119d7_Untitled-1_copy.jpg"
keywords: []
---

# പാനൂർ കണ്ണം വെള്ളി എൽ പി സ്കൂളിൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.

> **Lead Summary:** **പാനൂർ **: കെ.പി മോഹനൻ എം എൽ എ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പാനൂർ നഗരസഭാ വൈസ് ചെയർപേഴ്സൻ പ്രീതാ അശോക് അധ്യക്ഷയായി.നഗരസഭാംഗങ്ങളായ കെ.കെ സുധീർ കുമാർ, നസീല കണ്ടിയിൽ, മുൻ കൗൺസിലർ കെ.കെ പ്രേമൻ, എൻ.രതി, പി. ഷിജിത്ത്, കെ.ശ്രുതി എന്നിവർ സംസാരിച്ചു.

## Article Content

**പാനൂർ **: കെ.പി മോഹനൻ എം എൽ എ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പാനൂർ നഗരസഭാ വൈസ് ചെയർപേഴ്സൻ പ്രീതാ അശോക് അധ്യക്ഷയായി.നഗരസഭാംഗങ്ങളായ കെ.കെ സുധീർ കുമാർ, നസീല കണ്ടിയിൽ, മുൻ കൗൺസിലർ കെ.കെ പ്രേമൻ, എൻ.രതി, പി. ഷിജിത്ത്, കെ.ശ്രുതി എന്നിവർ സംസാരിച്ചു.

തുടർന്ന് സി.വി ചന്ദ്രൻ അവതരിപ്പിച്ച പാവകളി അരങ്ങേറി. ഉന്നതവിജയം നേടിയ പൂർവ വിദ്യാർത്ഥികളായ ശിവതേജ് സന്തോഷ്, കെ.കെ ഉദിത് കുമാർ, കെ. ആയിഷ റിഫ, എം കെ സ്വസ്ഥ്ദാസ്, ദിയ അനൂപ്, വി.പി ഹന്നത്ത് എന്നിവരെ വൈസ് ചെയർപേഴ്സൻ പ്രീതാ അശോക് ഉപഹാരം നൽകി അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/127029/panur-kannam-velli-lp-school-inaugurated-drinking-water-scheme)