---
title: "ബാഗും, ഭാഗ്യവും തുണയായി ; തെരുവുനായകളുടെ അക്രമത്തിൽ ചമ്പാട്ടെ ശ്രുതി രക്ഷപ്പെട്ടത് തലനാരിഴക്ക്"
english_title: "Bag and luck as help ;Champate Shruti narrowly escaped being attacked by stray dogs"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/126883/bag-and-luck-as-help-champate-shruti-narrowly-escaped-being-attacked-by-stray-dogs"
published_at: "2023-07-03T07:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a2296858242_Untitled-1_copy.jpg"
keywords: []
---

# ബാഗും, ഭാഗ്യവും തുണയായി ; തെരുവുനായകളുടെ അക്രമത്തിൽ ചമ്പാട്ടെ ശ്രുതി രക്ഷപ്പെട്ടത് തലനാരിഴക്ക്

> **Lead Summary:** **പന്ന്യന്നൂർ: ** പന്ന്യന്നൂർ പഞ്ചായത്തിലെ താഴെ ചമ്പാടു നിന്നും തെരുവുനായ അക്രമത്തിൽ യുവതി രക്ഷപ്പെട്ടത് തലനരിഴക്ക്. താഴെ ചമ്പാട് നിഖിൽ ഭവനിലെ ശ്രുതിയാണ് കൈയ്യിലെ ബാഗും, ഭാഗ്യവും കൊണ്ടു മാത്രം രക്ഷപ്പെട്ടത്. വൈകിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു തെരുവു നായകളുടെ അക്രമം ഉണ്ടായത്. ചോതാവൂർ ഹയർ സെക്കണ്ടറി സ്കൂളിന് സമീപത്തായിരുന്നു തെരുവ് നായ അക്രമമന്നെത് രക്ഷിതാക്കളെയടക്കം ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

## Article Content

**പന്ന്യന്നൂർ: ** പന്ന്യന്നൂർ പഞ്ചായത്തിലെ താഴെ ചമ്പാടു നിന്നും തെരുവുനായ അക്രമത്തിൽ യുവതി രക്ഷപ്പെട്ടത് തലനരിഴക്ക്. താഴെ ചമ്പാട് നിഖിൽ ഭവനിലെ ശ്രുതിയാണ് കൈയ്യിലെ ബാഗും, ഭാഗ്യവും കൊണ്ടു മാത്രം രക്ഷപ്പെട്ടത്. വൈകിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു തെരുവു നായകളുടെ അക്രമം ഉണ്ടായത്. ചോതാവൂർ ഹയർ സെക്കണ്ടറി സ്കൂളിന് സമീപത്തായിരുന്നു തെരുവ് നായ അക്രമമന്നെത് രക്ഷിതാക്കളെയടക്കം ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/126883/bag-and-luck-as-help-champate-shruti-narrowly-escaped-being-attacked-by-stray-dogs)