---
title: "ജ്വല്ലറിയിൽ നിന്നും കോടികൾ തട്ടി കണ്ണൂരിൽ  വനിതാ എക്കൗണ്ടൻറ് മുങ്ങി"
english_title: "Woman accountant drowned in Kannur after stealing crores from jewellery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/126356/woman-accountant-drowned-in-kannur-after-stealing-crores-from-jewellery"
published_at: "2023-07-01T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649fc155da728_Untitled-2_copy.jpg"
keywords: []
---

# ജ്വല്ലറിയിൽ നിന്നും കോടികൾ തട്ടി കണ്ണൂരിൽ  വനിതാ എക്കൗണ്ടൻറ് മുങ്ങി

> **Lead Summary:** **കണ്ണൂർ : ** കണ്ണൂരിലെ പ്രമുഖ ജ്വല്ലറിയിലെ വനിതാ അക്കൗണ്ടന്റ് കോടികൾ തട്ടി മുങ്ങി. എന്നാൽ ജ്വല്ലറി ഉടമ ഇതു സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടില്ല.

## Article Content

**കണ്ണൂർ : ** കണ്ണൂരിലെ പ്രമുഖ ജ്വല്ലറിയിലെ വനിതാ അക്കൗണ്ടന്റ് കോടികൾ തട്ടി മുങ്ങി. എന്നാൽ ജ്വല്ലറി ഉടമ ഇതു സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടില്ല.

ആദായ നികുതിയിനത്തിലും ജി. എസ്. ടി ഇനത്തിലും അടക്കേണ്ടുന്ന തുക അധികരിച്ച് കാണിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് സൂചന. നേരത്ത ഒരു ട്രാവൽ ഏജൻസിയിൽ നിന്നും സാമ്പത്തിക തിരിമറിക്ക് പുറത്താക്കപ്പെട്ടതാണ് ജീവനക്കാരി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/126356/woman-accountant-drowned-in-kannur-after-stealing-crores-from-jewellery)