---
title: "പതിനാറുകാരൻ സ്കൂട്ടർ ഓടിച്ചു ; കൂലിപ്പണിക്കാരനായ അച്ഛന് 30,250 രൂപ പിഴ യും,തടവും"
english_title: "A sixteen-year-old rode a scooter;The father, who is a laborer, will be fined Rs 30,250 and imprisoned"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/125901/a-sixteen-year-old-rode-a-scooterthe-father-who-is-a-laborer-will-be-fined-rs-30250-and-imprisoned"
published_at: "2023-06-29T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649d3a966bea7_Untitled-6_copy.jpg"
keywords: []
---

# പതിനാറുകാരൻ സ്കൂട്ടർ ഓടിച്ചു ; കൂലിപ്പണിക്കാരനായ അച്ഛന് 30,250 രൂപ പിഴ യും,തടവും

> **Lead Summary:** വളാഞ്ചേരി ആതവനാട് വടക്കുമുറി തുറക്കൽ വേണുവിനെ യാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ശിക്ഷിച്ചത്. കോടതി പിരിയും വരെ തടവും വിധിച്ചു. മെയ് അഞ്ചിനാണ് സംഭവം.കൂലിപ്പണിക്കാരനായ വേണു വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ മകൻ ഓടിക്കുകയായി രുന്നു.

## Article Content

വളാഞ്ചേരി ആതവനാട് വടക്കുമുറി തുറക്കൽ വേണുവിനെ യാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ശിക്ഷിച്ചത്. കോടതി പിരിയും വരെ തടവും വിധിച്ചു. മെയ് അഞ്ചിനാണ് സംഭവം.കൂലിപ്പണിക്കാരനായ വേണു വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ മകൻ ഓടിക്കുകയായി രുന്നു.

ആർസി ഉടമയായ വേണു പിഴയടച്ചില്ലെങ്കിൽ ഒരുമാസത്തെ തടവ് അനുഭവിക്കണമെന്നും വിധിയിലുണ്ടാ യിരുന്നു. വൈകിട്ടുവരെ കോടതി വരാന്തയിലിരുന്ന് പിഴ കൊടുക്കിയാണ് വേണു മടങ്ങിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/125901/a-sixteen-year-old-rode-a-scooterthe-father-who-is-a-laborer-will-be-fined-rs-30250-and-imprisoned)