---
title: "കണ്ണൂരിൽ 3 വയസുകാരി പനി ബാധിച്ച് മരിച്ചു "
english_title: "A 3-year-old girl died of fever in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/125761/a-3-year-old-girl-died-of-fever-in-kannur"
published_at: "2023-06-28T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649c4194d390f_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ 3 വയസുകാരി പനി ബാധിച്ച് മരിച്ചു 

> **Lead Summary:** **കണ്ണൂർ :** കണ്ണൂരിൽ മൂന്ന് വയസുകാരി പനി ബാധിച്ച് മരിച്ചു. പരിയാരം ഏര്യം വിദ്യാമിത്രം സ്കൂളിനു സമീപം താമസിക്കുന്ന മാലിക്കന്‍റകത്ത് മുഹമ്മദ് ഷഫീഖ്-ജസീല ദമ്പതികളുടെ മകൾ അസ്‍‍‍വാ ആമിന ആണ് മരിച്ചത്.

## Article Content

**കണ്ണൂർ :** കണ്ണൂരിൽ മൂന്ന് വയസുകാരി പനി ബാധിച്ച് മരിച്ചു. പരിയാരം ഏര്യം വിദ്യാമിത്രം സ്കൂളിനു സമീപം താമസിക്കുന്ന മാലിക്കന്‍റകത്ത് മുഹമ്മദ് ഷഫീഖ്-ജസീല ദമ്പതികളുടെ മകൾ അസ്‍‍‍വാ ആമിന ആണ് മരിച്ചത്.

പരിയാരത്തെ കണ്ണൂർ ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ആലക്കാട് വലിയ പള്ളിയിൽ ഖബറടക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/125761/a-3-year-old-girl-died-of-fever-in-kannur)