---
title: "വർധിച്ചു വരുന്ന തെരുവുനായ പ്രശ്നം ചർച്ച ചെയ്യാൻ യോഗം വിളിച്ച് പന്ന്യന്നൂർ പഞ്ചായത്ത്"
english_title: "Pannyannur panchayat called a meeting to discuss the problem of street people"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/125611/pannyannur-panchayat-called-a-meeting-to-discuss-the-problem-of-street-people"
published_at: "2023-06-28T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649bbea8035b5_download_(4).jpg"
keywords: []
---

# വർധിച്ചു വരുന്ന തെരുവുനായ പ്രശ്നം ചർച്ച ചെയ്യാൻ യോഗം വിളിച്ച് പന്ന്യന്നൂർ പഞ്ചായത്ത്

> **Lead Summary:** **പന്ന്യന്നൂർ: **വർധിച്ചു വരുന്ന തെരുവുനായ പ്രശ്നം ചർച്ച ചെയ്യാൻ യോഗം വിളിച്ച് പന്ന്യന്നൂർ പഞ്ചായത്ത് തെരുവ് നായ പ്രശ്നം ചർച്ച ചെയ്യാൻ വെള്ളിയാഴ്ച സർവകക്ഷി യോഗം വിളിച്ച് പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത്‌ ഹാളിൽ ചേരുന്ന യോഗത്തിൽ ആസൂത്രണ സമിതി, വാർഡ് കൺവീനർമാർ, രാഷ്ട്രീയ പാർട്ടി -

## Article Content

**പന്ന്യന്നൂർ: **വർധിച്ചു വരുന്ന തെരുവുനായ പ്രശ്നം ചർച്ച ചെയ്യാൻ യോഗം വിളിച്ച് പന്ന്യന്നൂർ പഞ്ചായത്ത് തെരുവ് നായ പ്രശ്നം ചർച്ച ചെയ്യാൻ വെള്ളിയാഴ്ച സർവകക്ഷി യോഗം വിളിച്ച് പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത്‌ ഹാളിൽ ചേരുന്ന യോഗത്തിൽ ആസൂത്രണ സമിതി, വാർഡ് കൺവീനർമാർ, രാഷ്ട്രീയ പാർട്ടി -

യുവജന സംഘടന ഭാരവാഹികൾ, ആരാധനാലയ - വ്യാപാരി - ഓട്ടോ റിക്ഷ തൊഴിലാളി ഭാരവാഹികൾ, സ്ഥാപന തല നോഡൽ ഓഫീസർ, സി ഡി എസ് ഭാരവാഹികൾ,ഹരിത കർമസേന ഭാരവാഹികൾ, അംഗനവാടി - ആശ - തൊഴിലുറപ്പ് പ്രതിനിധി - ക്ലബ്ബ് - വായനശാല പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/125611/pannyannur-panchayat-called-a-meeting-to-discuss-the-problem-of-street-people)