---
title: "പനി ബാധിച്ച് മരിച്ച 4 വയസ്സുകാരി രുദ്രക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി "
english_title: "A tearful travelogue for Rudra, a 4-year-old girl who died of fever"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/125579/a-tearful-travelogue-for-rudra-a-4-year-old-girl-who-died-of-fever"
published_at: "2023-06-28T07:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649b9b834e772_Untitled-1_copy.jpg"
keywords: []
---

# പനി ബാധിച്ച് മരിച്ച 4 വയസ്സുകാരി രുദ്രക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി 

> **Lead Summary:** വയനാട്ടിൽ പനി ബാധിച്ച് 4 വയസ്സുകാരി മരിച്ചു. തൃശ്ശിലേരി സ്വദേശികളായ അശോകൻ അഖില ദമ്പതികളുടെ മകൾ രുദ്രയാണ് മരിച്ചത്.

## Article Content

വയനാട്ടിൽ പനി ബാധിച്ച് 4 വയസ്സുകാരി മരിച്ചു. തൃശ്ശിലേരി സ്വദേശികളായ അശോകൻ അഖില ദമ്പതികളുടെ മകൾ രുദ്രയാണ് മരിച്ചത്.

പനിയെ തുടർന്ന് കുട്ടിയെ ഞായറാഴ്ച വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ചയാണ് മേപ്പാടി വിംസ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. എടയൂർകുന്ന് ഗവ. എൽ.പി. സ്കൂൾ എൽ.കെ.ജി വിദ്യാർഥിനിയാണ് രുദ്ര.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/125579/a-tearful-travelogue-for-rudra-a-4-year-old-girl-who-died-of-fever)