---
title: "മുഴപ്പിലങ്ങാട് തെരുവുനായകളുടെ അക്രമത്തിൽ കൊല്ലപ്പെട്ട  നിഹാലിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ അനുവദിച്ചു"
english_title: "The family of Nihal, who was killed by street dogs in Muzhapilangad, has been given Rs"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/125494/the-family-of-nihal-who-was-killed-by-street-dogs-in-muzhapilangad-has-been-given-rs"
published_at: "2023-06-27T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649ae3758ead7_Untitled-1_copy.jpg"
keywords: []
---

# മുഴപ്പിലങ്ങാട് തെരുവുനായകളുടെ അക്രമത്തിൽ കൊല്ലപ്പെട്ട  നിഹാലിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ അനുവദിച്ചു

> **Lead Summary:** **തലശ്ശേരി :** തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ മരിച്ച മുഴപ്പിലങ്ങാട്ടെ നിഹാലിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിച്ചത്.ഈ മാസം 11നാണ് നിഹാല്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ മരിച്ചത്‌.

## Article Content

**തലശ്ശേരി :** തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ മരിച്ച മുഴപ്പിലങ്ങാട്ടെ നിഹാലിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിച്ചത്.ഈ മാസം 11നാണ് നിഹാല്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ മരിച്ചത്‌.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/125494/the-family-of-nihal-who-was-killed-by-street-dogs-in-muzhapilangad-has-been-given-rs)