---
title: "ബലി പെരുന്നാൾ ; സംസ്ഥാനത്ത് നാളയും മറ്റന്നാളും പൊതു അവധി"
english_title: "Tomorrow and the next day are public holidays in the state"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/125392/tomorrow-and-the-next-day-are-public-holidays-in-the-state"
published_at: "2023-06-27T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649a867a3655d_Untitled-6_copy.jpg"
keywords: []
---

# ബലി പെരുന്നാൾ ; സംസ്ഥാനത്ത് നാളയും മറ്റന്നാളും പൊതു അവധി

> **Lead Summary:** കണ്ണൂർ : ബലി പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കേരളത്തിൽ വ്യാഴാഴ്ചയാണ് ബലി പെരുന്നാള്‍.

## Article Content

കണ്ണൂർ : ബലി പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കേരളത്തിൽ വ്യാഴാഴ്ചയാണ് ബലി പെരുന്നാള്‍.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/125392/tomorrow-and-the-next-day-are-public-holidays-in-the-state)