---
title: "ഉന്നത വിജയികൾക്ക് അണിയാരത്ത് അനുമോദനം സംഘടിപ്പിക്കാൻ പൂർവ വിദ്യാർത്ഥി കൂട്ടായ്മ"
english_title: "aniyaram  organize felicitation ceremony for high achievers"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/125387/aniyaram-organize-felicitation-ceremony-for-high-achievers"
published_at: "2023-06-27T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649a84bd1ee88_Untitled-5_copy.jpg"
keywords: []
---

# ഉന്നത വിജയികൾക്ക് അണിയാരത്ത് അനുമോദനം സംഘടിപ്പിക്കാൻ പൂർവ വിദ്യാർത്ഥി കൂട്ടായ്മ

> **Lead Summary:** **പാനൂർ :** അണിയാരത്തെ കാടാങ്കുനി യുപി സ്കൂൾ പൂർവ വിദ്യാർത്ഥി കൂട്ടായ്മ ഓർമ്മകൾ 84 - 85 നേതൃത്വത്തിൽ ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെ അനുമോദിക്കും.

## Article Content

**പാനൂർ :** അണിയാരത്തെ കാടാങ്കുനി യുപി സ്കൂൾ പൂർവ വിദ്യാർത്ഥി കൂട്ടായ്മ ഓർമ്മകൾ 84 - 85 നേതൃത്വത്തിൽ ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെ അനുമോദിക്കും.

പാനൂർ നഗരസഭയിൽ പെട്ട 11, 12, 35, 36 വാർഡുകളിൽ പെട്ടവരെയാണ് അനുമോദിക്കുക. വിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റിൻ്റെ കോപ്പിയും, ഒരു ഫോട്ടോയും 70259 50359, 98460 66210, 99952 49679 എന്നീ നമ്പറുകളിലേക്ക് വാട്സപ്പ് ചെയ്യണം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/125387/aniyaram-organize-felicitation-ceremony-for-high-achievers)