---
title: "കല്ലിക്കണ്ടി എൻ എ എം കോളജിന് നാക് എ ഗ്രേഡ് ലഭിച്ചു"
english_title: "Kallikandi NAM College got NAK A grade"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/124979/kallikandi-nam-college-got-nak-a-grade"
published_at: "2023-06-25T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649838016e2ae_Untitled-1_copy.jpg"
keywords: []
---

# കല്ലിക്കണ്ടി എൻ എ എം കോളജിന് നാക് എ ഗ്രേഡ് ലഭിച്ചു

> **Lead Summary:** പാനൂർ: സ്വപ്നങ്ങൾ ഉയരെ പറന്നു. നേട്ടങ്ങളുടെ നെറുകയിൽ ഒരു കാലാലയം. കല്ലിക്കണ്ടി എൻ എ എം കോളജിന് നാക് എ ഗ്രേഡ് . 3.12 പോയിൻ്റ് കരസ്ഥമാക്കിയാണ് എ ഗ്രേഡ് ലഭിച്ചത്. മെയ് 29, 30 തിയ്യതികളിലായിരുന്നു നാക് സംഘം കോളജിൽ സന്ദർശനത്തിനായി എത്തിയത്.

## Article Content

പാനൂർ: സ്വപ്നങ്ങൾ ഉയരെ പറന്നു. നേട്ടങ്ങളുടെ നെറുകയിൽ ഒരു കാലാലയം. കല്ലിക്കണ്ടി എൻ എ എം കോളജിന് നാക് എ ഗ്രേഡ് . 3.12 പോയിൻ്റ് കരസ്ഥമാക്കിയാണ് എ ഗ്രേഡ് ലഭിച്ചത്. മെയ് 29, 30 തിയ്യതികളിലായിരുന്നു നാക് സംഘം കോളജിൽ സന്ദർശനത്തിനായി എത്തിയത്.

പഞ്ചാബ് ജഗദ് ഗുരു സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. കരംജിത്ത് സിംഗ് ചെയർമാനും, ബുവനേശ്വർ കെ ഐ ഐ ടി സർവ്വകലാശാലയിലെ പ്രൊഫസർ പ്രശാന്ത് കുമാർ പട്നായക് മെമ്പർ കോഡിനേറ്ററും, മുംബൈ കോളജ് പ്രിൻസിപ്പാൾ ഡോ മഹാരുദ്ര ഖേക്കറേ മെമ്പറുമായ ടീമാണ് രണ്ട് ദിവസത്തെ പരിശോധന നടത്തിയത്.

നിലവിൽ ബി ഗ്രേഡാണ്. 2.48 ഗ്രേഡ് പോയിൻ്റായിരുന്നു സ്കോർ. അഞ്ച് വർഷത്തെ കോളേജിൻ്റെ പ്രവർത്തനങ്ങളാണ് സംഘം വിലയിരുത്തിയത്. കോളജിലെ അക്കാദമിക പ്രവർത്തനങ്ങൾ, ഭൗതിക സൗകര്യങ്ങൾ തുടങ്ങിയവ നേരിട്ട് സംഘം പരിശോധിച്ചു. അഞ്ച് വർഷ…

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/124979/kallikandi-nam-college-got-nak-a-grade)