---
title: "ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് പാനൂർ ഹൈസ്കൂൾ 1990 ബാച്ച് മധുരം കൂട്ടായ്മ "
english_title: "Pannur High School 1990 Batch Maduram Group congratulating the students who achieved high marks"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/124792/pannur-high-school-1990-batch-maduram-group-congratulating-the-students-who-achieved-high-marks"
published_at: "2023-06-24T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6497045670367_Untitled-3_copy.jpg"
keywords: []
---

# ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് പാനൂർ ഹൈസ്കൂൾ 1990 ബാച്ച് മധുരം കൂട്ടായ്മ 

> **Lead Summary:** **പാനൂർ: ** ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് പാനൂർ ഹൈസ്കൂൾ 1990 ബാച്ച് മധുരം കൂട്ടായ്മ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. സഹപാഠികളുടെ മക്കൾക്ക് നൽകിയ ആദരം പാനൂർ പ്രസ് ഫോറം പ്രസിഡൻ്റ് കെ.കെ. സജീവ് കുമാർ ഉദ്ഘാടനം ചെയ്തു.

## Article Content

**പാനൂർ: ** ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് പാനൂർ ഹൈസ്കൂൾ 1990 ബാച്ച് മധുരം കൂട്ടായ്മ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. സഹപാഠികളുടെ മക്കൾക്ക് നൽകിയ ആദരം പാനൂർ പ്രസ് ഫോറം പ്രസിഡൻ്റ് കെ.കെ. സജീവ് കുമാർ ഉദ്ഘാടനം ചെയ്തു.

വി..പി.പ്രശാന്ത് കുമാർ അധ്യക്ഷനായി. കെ.പി.സുനിൽ കുമാർ സ്വാഗതം പറഞ്ഞു.കെ.ബിജു, ഷൈജ ടീച്ചർ, പ്രജോഷ് മൊകേരി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/124792/pannur-high-school-1990-batch-maduram-group-congratulating-the-students-who-achieved-high-marks)