---
title: "തെരുവുനായ  ശല്യം രൂക്ഷമായതിനെ തുടർന്ന് ഒപ്പ് ശേഖരണവുമായി മുസ്ലിം ലീഗ് ;  പന്ന്യന്നൂർ പഞ്ചായത്തിലെ മുഴുവൻ ജുമാഅത്ത് പള്ളികളിലും ഒപ്പുശേഖരണം നടത്തി."
english_title: "Muslim League collects signatures after street harassment escalates;Signature collection was done in all Juma'at mosques of Pannyannur panchayat."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/124631/muslim-league-collects-signatures-after-street-harassment-escalatessignature-collection-was-done-in-all-jumaat-mosques-of-pannyannur-panchayat"
published_at: "2023-06-24T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649674d6cce74_Untitled-1_copy.jpg"
keywords: []
---

# തെരുവുനായ  ശല്യം രൂക്ഷമായതിനെ തുടർന്ന് ഒപ്പ് ശേഖരണവുമായി മുസ്ലിം ലീഗ് ;  പന്ന്യന്നൂർ പഞ്ചായത്തിലെ മുഴുവൻ ജുമാഅത്ത് പള്ളികളിലും ഒപ്പുശേഖരണം നടത്തി.

> **Lead Summary:** **പന്ന്യന്നൂർ: ** തെരുവുനായകൾ പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്ന പശ്ചാത്തലത്തിലാണ് ഒപ്പുശേഖരവുമായി മുസ്ലിം ലീഗ് പ്രവർത്തകർ രംഗത്തെത്തിയത്. വെള്ളിയാഴ്ച നമസ്ക്കാരത്തിന് ശേഷമായിരുന്നു ഒപ്പുശേഖരണം.

## Article Content

**പന്ന്യന്നൂർ: ** തെരുവുനായകൾ പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്ന പശ്ചാത്തലത്തിലാണ് ഒപ്പുശേഖരവുമായി മുസ്ലിം ലീഗ് പ്രവർത്തകർ രംഗത്തെത്തിയത്. വെള്ളിയാഴ്ച നമസ്ക്കാരത്തിന് ശേഷമായിരുന്നു ഒപ്പുശേഖരണം.

ഒപ്പുശേഖരണം നടത്തിയതിന് ശേഷം പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡൻ്റിനും, സെക്രട്ടറിക്കും പരാതി നൽകുമെന്ന് മുസ്ലിം ലീഗ് തലശേരി മണ്ഡലം സെക്രട്ടറി പള്ളിക്കണ്ടി യൂസഫ് ഹാജി പറഞ്ഞു. അരയാക്കൂൽ ശാഖാ ഖജാൻജി പള്ളിക്കണ്ടി മുനീർ, സെക്രട്ടറി നെല്ലൂർ ഹാഷിഫ്, വി.പി.കെ സൂപ്പി സി. നിസാർ പള്ളിക്കണ്ടി മുഹ്സിൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/124631/muslim-league-collects-signatures-after-street-harassment-escalatessignature-collection-was-done-in-all-jumaat-mosques-of-pannyannur-panchayat)