---
title: "വടകരയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍"
english_title: "A young man died after being hit by a train in Vadakara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/124469/a-young-man-died-after-being-hit-by-a-train-in-vadakara"
published_at: "2023-06-23T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64956331903fc_download_(4).jpg"
keywords: []
---

# വടകരയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

> **Lead Summary:** **വടകര: ** വടകരയിൽ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കുറുമ്പയില്‍ കണിയാങ്കണ്ടി താഴെ സാഫല്യത്തില്‍ ശരത്താണ് മരിച്ചത്. മുപ്പത്തി രണ്ട് വയസ്സായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് സംഭവം.

## Article Content

**വടകര: ** വടകരയിൽ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കുറുമ്പയില്‍ കണിയാങ്കണ്ടി താഴെ സാഫല്യത്തില്‍ ശരത്താണ് മരിച്ചത്. മുപ്പത്തി രണ്ട് വയസ്സായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് സംഭവം.

മലപ്പുറം വളളിക്കുന്ന് അരിയല്ലൂര്‍ വികെസി കമ്പനിയിലെ തൊഴിലാളിയാണ് ശരത്ത്‌. അച്ഛന്‍: അശോകന്‍ അമ്മ: ശൈലജ ഭാര്യ: അമൃത മകള്‍: ഹിസ് ഹെയ്ല്‍ സഹോദരന്‍: അശ്വന്ത് വടകര പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/124469/a-young-man-died-after-being-hit-by-a-train-in-vadakara)