---
title: "കണ്ണൂരിലെ സ്വകാര്യ  ഹോട്ടലില്‍ വൃദ്ധ ദമ്പതികള്‍ മരിച്ച നിലയില്‍"
english_title: "An elderly couple found dead in a private hotel in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/124112/an-elderly-couple-found-dead-in-a-private-hotel-in-kannur"
published_at: "2023-06-21T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64932aea6d964_download_(19).jpg"
keywords: []
---

# കണ്ണൂരിലെ സ്വകാര്യ  ഹോട്ടലില്‍ വൃദ്ധ ദമ്പതികള്‍ മരിച്ച നിലയില്‍

> **Lead Summary:** **കണ്ണൂര്‍: **കണ്ണൂര്‍സിറ്റിക്ക് അടുത്ത്കുറുവസ്വദേശികളായ രാധാകൃഷ്ണന്‍, ഭാര്യയമുനഎന്നിവരാണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ഹോട്ടല്‍ മുറിയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷംഅകത്തുചെന്നാണ് മരണങ്ങൾ.

## Article Content

**കണ്ണൂര്‍: **കണ്ണൂര്‍സിറ്റിക്ക് അടുത്ത്കുറുവസ്വദേശികളായ രാധാകൃഷ്ണന്‍, ഭാര്യയമുനഎന്നിവരാണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ഹോട്ടല്‍ മുറിയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷംഅകത്തുചെന്നാണ് മരണങ്ങൾ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/124112/an-elderly-couple-found-dead-in-a-private-hotel-in-kannur)