---
title: "ഒന്ന് മുതൽ 10 വരെ ക്ലാസുകാർക്ക് ഇനി 13  ശനിയാഴ്ചകൾ പ്രവൃത്തിദിനമായി തുടരും."
english_title: "13 Saturdays will continue to be working days for Class 1 to 10 students."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/124048/13-saturdays-will-continue-to-be-working-days-for-class-1-to-10-students"
published_at: "2023-06-21T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6492f3a17fece_Untitled-1_copy.jpg"
keywords: []
---

# ഒന്ന് മുതൽ 10 വരെ ക്ലാസുകാർക്ക് ഇനി 13  ശനിയാഴ്ചകൾ പ്രവൃത്തിദിനമായി തുടരും.

> **Lead Summary:** **കണ്ണൂർ **: ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകൾക്ക് 13 ശനിയാഴ്ചകൾ പ്രവൃത്തി ദിനമായി തുടരും. 6 പ്രവൃത്തി ദിവസം വരാത്ത 11 ശനിയാഴ്ചകൾ അടക്കം 13 ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കിയ തീരുമാനം അതേപടി തുടരും.

## Article Content

**കണ്ണൂർ **: ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകൾക്ക് 13 ശനിയാഴ്ചകൾ പ്രവൃത്തി ദിനമായി തുടരും. 6 പ്രവൃത്തി ദിവസം വരാത്ത 11 ശനിയാഴ്ചകൾ അടക്കം 13 ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കിയ തീരുമാനം അതേപടി തുടരും.

ഏപ്രിലിലെ ക്ലാസുകൾ ഒഴിവാക്കി പരിഷ്കരിച്ച് പുറത്തിറങ്ങിയ പുതിയ അക്കാദമിക് കലണ്ടറിലാണ് ഇത് വ്യക്തമാക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/124048/13-saturdays-will-continue-to-be-working-days-for-class-1-to-10-students)