---
title: "കല്ലിക്കണ്ടി പാറേമ്മൽ യു.പി. സ്കൂളിൽ വായനപക്ഷാചരണത്തോടനുബന്ധിച്ച്  പുസ്തകോത്സവം സംഘടിപ്പിച്ചു"
english_title: "Kallikandi Paremmal U.P.A book festival was organized in connection with the reading party in the school"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/124003/kallikandi-paremmal-upa-book-festival-was-organized-in-connection-with-the-reading-party-in-the-school"
published_at: "2023-06-21T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6492c869cdc5e_Untitled-9_copy.jpg"
keywords: []
---

# കല്ലിക്കണ്ടി പാറേമ്മൽ യു.പി. സ്കൂളിൽ വായനപക്ഷാചരണത്തോടനുബന്ധിച്ച്  പുസ്തകോത്സവം സംഘടിപ്പിച്ചു

> **Lead Summary:** **കല്ലിക്കണ്ടി: **വാർഡ് അംഗം ശ്രീമതി കെ.പി ഷമീന ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് സമീർ പറമ്പത്ത്, എം.പി.ടി എ പ്രസിഡന്റ് ശബാന, പ്രധാനാധ്യാപിക കെ.എം. രാധാമണി, എം ടി അനിത, നിത്യ എന്നിവർ സംസാരിച്ചു.

## Article Content

**കല്ലിക്കണ്ടി: **വാർഡ് അംഗം ശ്രീമതി കെ.പി ഷമീന ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് സമീർ പറമ്പത്ത്, എം.പി.ടി എ പ്രസിഡന്റ് ശബാന, പ്രധാനാധ്യാപിക കെ.എം. രാധാമണി, എം ടി അനിത, നിത്യ എന്നിവർ സംസാരിച്ചു.

വായനയുമായി ബന്ധപ്പെട്ട ധാരാളം പരിപാടികളാണ് സ്കൂളിൽ നടന്നുവരുന്നത്. വായന മത്സരം. വിവിധരചനാ മത്സരങ്ങൾ , വായന മത്സരം , വായനക്കുറിപ്പു മത്സരം. അമ്മമാർക്കുള്ള മത്സരം എന്നിവ വിവിധ ദിവസങ്ങളിലായി നടത്തി. വിദ്യാര രംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/124003/kallikandi-paremmal-upa-book-festival-was-organized-in-connection-with-the-reading-party-in-the-school)