---
title: "വർണ്ണമഴ ചിത്രകലാ കേമ്പ് 25 ന് മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻ്ററിയിൽ "
english_title: "Varnamaza Chitrakala Camp on 25th at Mokeri Rajiv Gandhi Higher Secondary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/123761/varnamaza-chitrakala-camp-on-25th-at-mokeri-rajiv-gandhi-higher-secondary"
published_at: "2023-06-20T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64917fd395403_Untitled-12_copy.jpg"
keywords: []
---

# വർണ്ണമഴ ചിത്രകലാ കേമ്പ് 25 ന് മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻ്ററിയിൽ 

> **Lead Summary:** **മൊകേരി:** ക്രിയേറ്റീവ് ആർട്ടിസ്റ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 25 ന് മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂളിൽ വർണ്ണ മഴ ചിത്രകലാ കേമ്പ് നടക്കും. സി.പി.സുധീന്ദ്രന്റെ അദ്ധ്യക്ഷതയിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യും.

## Article Content

**മൊകേരി:** ക്രിയേറ്റീവ് ആർട്ടിസ്റ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 25 ന് മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂളിൽ വർണ്ണ മഴ ചിത്രകലാ കേമ്പ് നടക്കും. സി.പി.സുധീന്ദ്രന്റെ അദ്ധ്യക്ഷതയിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യും.

പ്രശസ്ത ചിത്രകാർൻ ബി.ടി.കെ. അശോക്, പി. അരവിന്ദൻ മാസ്റ്റർ , പാനൂർ പ്രസ്സ് ഫോറം പ്രസിഡണ്ട് കെ.കെ.സജീവ് കുമാർ സംസാരിക്കും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/123761/varnamaza-chitrakala-camp-on-25th-at-mokeri-rajiv-gandhi-higher-secondary)