---
title: "തെരുവ് നായ ശല്യം ; പാനൂരിൽ വ്യാഴാഴ്ച  ജനരക്ഷാ സംഗമം."
english_title: "Stray dog nuisance;Jan Raksha Sangam on Thursday in Panur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/123722/stray-dog-nuisancejan-raksha-sangam-on-thursday-in-panur"
published_at: "2023-06-20T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64916875e6e48_Untitled-6_copy.jpg"
keywords: []
---

# തെരുവ് നായ ശല്യം ; പാനൂരിൽ വ്യാഴാഴ്ച  ജനരക്ഷാ സംഗമം.

> **Lead Summary:** **പാനൂർ : **തെരുവ് നായകളുടെ അക്രമത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ ഭരണകൂടം തയ്യാറാവണമെന്നാവശ്യം ഉന്നയിച്ച് മനുഷ്യസ്നേഹി കൂട്ടായ്മ പാനൂരിൽ 22 ന് വൈകുന്നേരം 3 മണിക്ക് ജനരക്ഷാ സംഗമം സംഘടിപ്പിക്കും.

## Article Content

**പാനൂർ : **തെരുവ് നായകളുടെ അക്രമത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ ഭരണകൂടം തയ്യാറാവണമെന്നാവശ്യം ഉന്നയിച്ച് മനുഷ്യസ്നേഹി കൂട്ടായ്മ പാനൂരിൽ 22 ന് വൈകുന്നേരം 3 മണിക്ക് ജനരക്ഷാ സംഗമം സംഘടിപ്പിക്കും.

അഡ്വ.അഭിലാഷ് മാത്തൂർ ഉദ്ഘാടനം ചെയ്യും. ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ സംസ്ഥാന വർക്കിംഗ് കൺവീനർ ഇ.മനീഷ് അദ്ധ്യക്ഷത വഹിക്കും.നഗരസഭ പ്രതിപക്ഷ കൗൺസിലർമാർ, വിവിധ രാഷ്ടീയ, സാമൂഹ്യ രംഗത്തെ പ്രമുഖർ പ്രസംഗിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/123722/stray-dog-nuisancejan-raksha-sangam-on-thursday-in-panur)