---
title: "കണ്ണൂരിൽ  എഡിഎംഎയുമായി കൊളവല്ലൂർ സ്വദേശികൾ  അറസ്റ്റിൽ"
english_title: "Kolavallur natives arrested with ADMA in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/123703/kolavallur-natives-arrested-with-adma-in-kannur"
published_at: "2023-06-20T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649157159f010_Untitled-3_copy.jpg"
keywords: []
---

# കണ്ണൂരിൽ  എഡിഎംഎയുമായി കൊളവല്ലൂർ സ്വദേശികൾ  അറസ്റ്റിൽ

> **Lead Summary:** ** കൊളവല്ലൂർ:** കണ്ണൂരിൽ എഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിൽ. കൊളവല്ലൂർ തൂവ്വക്കുന്ന് സ്വദേശികളായ അജിനാസ്, അരുൺ, കെ.എ ഷാലിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

## Article Content

** കൊളവല്ലൂർ:** കണ്ണൂരിൽ എഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിൽ. കൊളവല്ലൂർ തൂവ്വക്കുന്ന് സ്വദേശികളായ അജിനാസ്, അരുൺ, കെ.എ ഷാലിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഓപ്പറേഷൻ ക്ലീൻ കണ്ണൂരിന്റെ ഭാഗമായി ടൗൺ ഇൻസ്പെക്ടർ പി എ ബിനു മോഹനും സംഘവുമാണ് മയക്കുമരുന്ന് പിടിച്ചത്. നൈറ്റ് ഡ്രൈവ് എന്ന പേരിൽ കറങ്ങുന്ന സംഘമാണ് പിടിയിലായത്. രാത്രികാല പരിശോധന ടൗണിൽ ഊർജിതമാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/123703/kolavallur-natives-arrested-with-adma-in-kannur)