---
title: "കണ്ണൂരിൽ സ്കൂളിൽ മോഷണ ശ്രമം"
english_title: "Attempted robbery at school in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/123475/attempted-robbery-at-school-in-kannur"
published_at: "2023-06-19T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64901e90eb0a0_64900d29b8099_IMG-20230619-WA0024_copy.jpg"
keywords: []
---

# കണ്ണൂരിൽ സ്കൂളിൽ മോഷണ ശ്രമം

> **Lead Summary:** **കണ്ണൂർ: **കണ്ണൂരിൽ സ്കൂളിൽ മോഷണ ശ്രമം. തളാപ്പ് ചെങ്ങിനിപ്പടി യൂപി സ്കൂളിലാണ് കള്ളൻ കയറിയത്. ഫയലുകൾ വാരിവലിച്ചിട്ട നിലയിൽ. ഒന്നും നഷ്ടപ്പെട്ടില്ലെന്ന് പ്രധാന അധ്യാപിക പറഞ്ഞു. ജനലഴി വളച്ചാണ് കള്ളൻ അകത്ത് കയറിയതെന്നാണ് നിഗമനം . സ്കൂൾ അധികൃതരുടെ പരാതിയിൽ ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചു

## Article Content

**കണ്ണൂർ: **കണ്ണൂരിൽ സ്കൂളിൽ മോഷണ ശ്രമം. തളാപ്പ് ചെങ്ങിനിപ്പടി യൂപി സ്കൂളിലാണ് കള്ളൻ കയറിയത്. ഫയലുകൾ വാരിവലിച്ചിട്ട നിലയിൽ. ഒന്നും നഷ്ടപ്പെട്ടില്ലെന്ന് പ്രധാന അധ്യാപിക പറഞ്ഞു. ജനലഴി വളച്ചാണ് കള്ളൻ അകത്ത് കയറിയതെന്നാണ് നിഗമനം . സ്കൂൾ അധികൃതരുടെ പരാതിയിൽ ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/123475/attempted-robbery-at-school-in-kannur)