---
title: "കടലേറ്റം രൂക്ഷം ; മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ  വാഹനങ്ങൾക്ക് വിലക്ക്"
english_title: "Severe seasickness;Vehicles are prohibited at Muzhapilangad Drive in Beach"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/123385/severe-seasicknessvehicles-are-prohibited-at-muzhapilangad-drive-in-beach"
published_at: "2023-06-19T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648fe01b2788e_Untitled-3_copy.jpg"
keywords: []
---

# കടലേറ്റം രൂക്ഷം ; മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ  വാഹനങ്ങൾക്ക് വിലക്ക്

> **Lead Summary:** **തലശ്ശേരി :** മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ കടലേറ്റം രൂക്ഷമായ സാഹചര്യത്തിൽ വാഹനങ്ങളുടെ പ്രവേശനം നിർത്തി. അപകടങ്ങൾ ഇല്ലാതാക്കുന്നതിനായാണിത്. എന്നാൽ വിദൂരസ്ഥലങ്ങളിൽ നിന്നുള്ള ടൂറിസ്റ്റ് ബസുകളുൾപ്പെടെ ബീച്ചിൽ പ്രവേശിക്കുന്നതായി പരാതിയുണ്ട്. എടക്കാട്ടെ പ്രവേശന കവാടത്തിലൂടെയാണ് വാഹനങ്ങൾ കൂടുതലായുമെത്തുന്നത്. ബീച്ചിന്റെ നവീകരണപ്രവൃത്തിയും നടക്കുന്നുണ്ട്.

## Article Content

**തലശ്ശേരി :** മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ കടലേറ്റം രൂക്ഷമായ സാഹചര്യത്തിൽ വാഹനങ്ങളുടെ പ്രവേശനം നിർത്തി. അപകടങ്ങൾ ഇല്ലാതാക്കുന്നതിനായാണിത്. എന്നാൽ വിദൂരസ്ഥലങ്ങളിൽ നിന്നുള്ള ടൂറിസ്റ്റ് ബസുകളുൾപ്പെടെ ബീച്ചിൽ പ്രവേശിക്കുന്നതായി പരാതിയുണ്ട്. എടക്കാട്ടെ പ്രവേശന കവാടത്തിലൂടെയാണ് വാഹനങ്ങൾ കൂടുതലായുമെത്തുന്നത്. ബീച്ചിന്റെ നവീകരണപ്രവൃത്തിയും നടക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/123385/severe-seasicknessvehicles-are-prohibited-at-muzhapilangad-drive-in-beach)