കടവത്തൂർ : ആക്ലങ്ങാട്ട് നാണി (73 ) അന്തരിച്ചു. ഭർത്താവ് : വണ്ണാരപ്പുറത്ത് വാസു . മക്കൾ : സുരേഷ് (സിപിഐ (എം) തൃപ്രങ്ങോട്ടൂർ ലോക്കൽ കമ്മിറ്റി അംഗം (അസ്സി : സെക്രട്ടറി കടവത്തൂർ സർവ്വീസ് സഹകരണബാങ്ക് )സുജല , കുന്നോത്ത് പറമ്പ് , മരുമക്കൾ : ചന്ദ്രൻ കുന്നോത്ത് പറമ്പ് , ഷൈജ . സെക്രട്ടറി മർക്കന്റെയിൻ കോ- ഓപ്പറ്റ റീവ് സൊസൈറ്റി പാനൂർ . സഹോദരങ്ങൾ : എ രാഘവൻ (സി പി ഐ(എം) പാനൂർ ഏരിയാ കമ്മിറ്റി അംഗം), പരേതനായ കുഞ്ഞിക്കണ്ണൻ.
Aklangat Nani passed away
