---
title: "പോക്സോ കേസ് ;  മോൻസൻ മാവുങ്കലിന് ജീവപര്യന്തം തടവ് "
english_title: "POCSO case;Monsan Mawunkal sentenced to life imprisonment"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/123033/pocso-casemonsan-mawunkal-sentenced-to-life-imprisonment"
published_at: "2023-06-17T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648d6e74b751a_Untitled-7_copy.jpg"
keywords: []
---

# പോക്സോ കേസ് ;  മോൻസൻ മാവുങ്കലിന് ജീവപര്യന്തം തടവ് 

> **Lead Summary:** പോക്സോ കേസിൽ മോൻസൻ മാവുങ്കൽ കുറ്റക്കാരനെന്ന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. എറണാകുളം പോക്സോ കോടതിയാണ് വിധി പറഞ്ഞത്. 2019 ൽ ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് മോൻസനെ ശിക്ഷിച്ചത്..

## Article Content

പോക്സോ കേസിൽ മോൻസൻ മാവുങ്കൽ കുറ്റക്കാരനെന്ന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. എറണാകുളം പോക്സോ കോടതിയാണ് വിധി പറഞ്ഞത്. 2019 ൽ ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് മോൻസനെ ശിക്ഷിച്ചത്..

2022 മാർച്ചിലാണ് വിചാരണ തുടങ്ങിയത്. പുരാവസ്തുകേസിൽ മോൻസൺ അറസ്റ്റിലായതിന് പിന്നാലെയാണ് ജീവനക്കാരി പരാതി നൽകിയത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/123033/pocso-casemonsan-mawunkal-sentenced-to-life-imprisonment)