---
title: "എൻആർഇജി വർക്കേഴ്സ് യൂണിയൻ പന്ന്യന്നൂർ പഞ്ചായത്ത് സമ്മേളനം ചമ്പാട് ചോതാവൂർ ഹൈസ്ക്കൂളിൽ നടന്നു. നിരവധി തൊഴിലാളികൾ പങ്കെടുത്തു."
english_title: "NREG Workers Union Pannyannur Panchayat Conference was held at Champat Chotavoor High School.Many workers participated."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/123010/nreg-workers-union-pannyannur-panchayat-conference-was-held-at-champat-chotavoor-high-schoolmany-workers-participated"
published_at: "2023-06-17T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648d583b05131_Untitled-8_copy.jpg"
keywords: []
---

# എൻആർഇജി വർക്കേഴ്സ് യൂണിയൻ പന്ന്യന്നൂർ പഞ്ചായത്ത് സമ്മേളനം ചമ്പാട് ചോതാവൂർ ഹൈസ്ക്കൂളിൽ നടന്നു. നിരവധി തൊഴിലാളികൾ പങ്കെടുത്തു.

> **Lead Summary:** **പന്ന്യന്നൂർ:** എൻആർഇജി വർക്കേഴ്സ് യൂണിയൻ പന്ന്യന്നൂർ പഞ്ചായത്ത് സമ്മേളനം ചമ്പാട് ചോതാവൂർ ഹൈസ്ക്കൂളിൽ നടന്നു. നിരവധി തൊഴിലാളികൾ പങ്കെടുത്തു.**** എൻആർഇജി വർക്കേഴ്സ് യൂണിയൻ പന്ന്യന്നൂർ പഞ്ചായത്ത് സമ്മേളനം ചമ്പാട് ചോതാവൂർ ഹൈസ്ക്കൂളിൽ നടന്നു.

## Article Content

**പന്ന്യന്നൂർ:** എൻആർഇജി വർക്കേഴ്സ് യൂണിയൻ പന്ന്യന്നൂർ പഞ്ചായത്ത് സമ്മേളനം ചമ്പാട് ചോതാവൂർ ഹൈസ്ക്കൂളിൽ നടന്നു. നിരവധി തൊഴിലാളികൾ പങ്കെടുത്തു.**** എൻആർഇജി വർക്കേഴ്സ് യൂണിയൻ പന്ന്യന്നൂർ പഞ്ചായത്ത് സമ്മേളനം ചമ്പാട് ചോതാവൂർ ഹൈസ്ക്കൂളിൽ നടന്നു.

നിരവധി തൊഴിലാളികൾ പങ്കെടുത്തു. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ടി. അനിൽ ഉദ്ഘാടനം ചെയ്തു. ഐ. രജനി അധ്യക്ഷയായി. ഇ.വിജയൻ, അജിത രാജൻ, വി.സരോജിനി, നസീർ ഇടവലത്ത്, ശൈലജ, വസന്ത എന്നിവർ സംസാരിച്ചു. വി.പി സരള പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/123010/nreg-workers-union-pannyannur-panchayat-conference-was-held-at-champat-chotavoor-high-schoolmany-workers-participated)