---
title: "കതിരൂർ സൂര്യനാരായണ ക്ഷേത്രചിറയിൽ പൊന്ന്യം സ്വദേശിയായ യുവാവ് മരിച്ച നിലയിൽ"
english_title: "A young man from Ponnyam was found dead in Katirur Suryanarayana Temple Chira"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/122846/a-young-man-from-ponnyam-was-found-dead-in-katirur-suryanarayana-temple-chira"
published_at: "2023-06-16T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c390189dad_Untitled-2_copy.jpg"
keywords: []
---

# കതിരൂർ സൂര്യനാരായണ ക്ഷേത്രചിറയിൽ പൊന്ന്യം സ്വദേശിയായ യുവാവ് മരിച്ച നിലയിൽ

> **Lead Summary:** കതിരൂർ: കതിരൂർ സൂര്യനാരായണ ക്ഷേത്രചിറയിൽ പൊന്ന്യം സ്വദേശിയായ യുവാവ് മരിച്ച നിലയിൽ ഇന്ന് ഉച്ചകഴിഞ്ഞാണ് ക്ഷേത്ര ചിറയിൽ മൃതദേഹം കണ്ടെത്തിയത്.

## Article Content

കതിരൂർ: കതിരൂർ സൂര്യനാരായണ ക്ഷേത്രചിറയിൽ പൊന്ന്യം സ്വദേശിയായ യുവാവ് മരിച്ച നിലയിൽ ഇന്ന് ഉച്ചകഴിഞ്ഞാണ് ക്ഷേത്ര ചിറയിൽ മൃതദേഹം കണ്ടെത്തിയത്.

പൊന്ന്യം മലാലിലെ തയ്യുള്ളതിൽ പ്രനീഷ് ആണ് മരിച്ചത്. 35 വയസായിരുന്നു. മൃതദേഹം തലശേരി ഗവ.ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/122846/a-young-man-from-ponnyam-was-found-dead-in-katirur-suryanarayana-temple-chira)