---
title: "കോഴിക്കോട് തിരുവമ്പാടിയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു."
english_title: "A man died after his car fell into the river in Thiruvambadi, Kozhikode."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/122766/a-man-died-after-his-car-fell-into-the-river-in-thiruvambadi-kozhikode"
published_at: "2023-06-16T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c050155f06_download_(7).jpg"
keywords: []
---

# കോഴിക്കോട് തിരുവമ്പാടിയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു.

> **Lead Summary:** **കോഴിക്കോട്: ** കോഴിക്കോട് തിരുവമ്പാടിയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. തിരുമ്പാടി സ്വദേശി മുഹാജിറാണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ റഹീസിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇരുവഴിഞ്ഞിപ്പുഴയിലെ സിലോൺ കടവിലായിരുന്നു അപകടം

## Article Content

**കോഴിക്കോട്: ** കോഴിക്കോട് തിരുവമ്പാടിയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. തിരുമ്പാടി സ്വദേശി മുഹാജിറാണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ റഹീസിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇരുവഴിഞ്ഞിപ്പുഴയിലെ സിലോൺ കടവിലായിരുന്നു അപകടം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/122766/a-man-died-after-his-car-fell-into-the-river-in-thiruvambadi-kozhikode)