---
title: "നാദാപുരത്ത് മാരക മയക്ക് മരുന്ന് വിതരണം; പെരിങ്ങത്തൂർ സ്വദേശി പിടിയിൽ"
english_title: "Distribution of deadly drugs in Nadapuram;A native of Peringathur was arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/122582/distribution-of-deadly-drugs-in-nadapurama-native-of-peringathur-was-arrested"
published_at: "2023-06-15T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648aeae1d4261_Untitled-1_copy.jpg"
keywords: []
---

# നാദാപുരത്ത് മാരക മയക്ക് മരുന്ന് വിതരണം; പെരിങ്ങത്തൂർ സ്വദേശി പിടിയിൽ

> **Lead Summary:** **പെരിങ്ങത്തൂർ: **മാരക മയക്ക് മരുന്നായ എംഡിഎംഎ നാദാപുരത്ത് സുലഭം. വിൽപ്പനക്കായി എത്തിച്ച 31 ഗ്രാം എം ഡി എം എ യുമായി യുവാവ് പിടിയിലായി. പെരിങ്ങത്തൂർ സ്വദേശി തങ്കയത്തും കണ്ടി മുനീർ ആണ് പിടിയിലായത്.

## Article Content

**പെരിങ്ങത്തൂർ: **മാരക മയക്ക് മരുന്നായ എംഡിഎംഎ നാദാപുരത്ത് സുലഭം. വിൽപ്പനക്കായി എത്തിച്ച 31 ഗ്രാം എം ഡി എം എ യുമായി യുവാവ് പിടിയിലായി. പെരിങ്ങത്തൂർ സ്വദേശി തങ്കയത്തും കണ്ടി മുനീർ ആണ് പിടിയിലായത്.

സംസ്ഥാന പാതയിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രതിക്കെതിരെ പൊലീസുകാരെ ആക്രമിച്ചതിനും പൊതു മുതൽ നശിപ്പിച്ചതിനുംമുൻപ് കേസ് ഉണ്ടെന്നും പൊലീസ് പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/122582/distribution-of-deadly-drugs-in-nadapurama-native-of-peringathur-was-arrested)