---
title: "കണ്ണൂരിൽ നാളെ ചിക്കൻ ഹർത്താൽ"
english_title: "Chicken hartal tomorrow in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/122273/chicken-hartal-tomorrow-in-kannur"
published_at: "2023-06-14T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648961b3f0dbb_Untitled-3_copy.jpg"
keywords: []
---

# കണ്ണൂരിൽ നാളെ ചിക്കൻ ഹർത്താൽ

> **Lead Summary:** **കണ്ണൂർ :** കോഴിയുടെ അമിത വില വർദ്ധനവ് ഒഴിവാക്കുക, കോഴി മാലിന്യം സൗജന്യമായി പ്ലാന്റിലേക്ക് എടുക്കുക, പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ സർട്ടിഫിക്കറ്റ് ഇല്ലാതെ ലൈസൻസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയി ചിക്കൻ വ്യാപാരി സമിതി യുടെ നേതൃത്തിൽ നാളെ ജില്ലയിലെ മുഴുവൻ കടകളും അടച്ച് സൂചനാ പണിമുടക്ക് ന ടത്തും.

## Article Content

**കണ്ണൂർ :** കോഴിയുടെ അമിത വില വർദ്ധനവ് ഒഴിവാക്കുക, കോഴി മാലിന്യം സൗജന്യമായി പ്ലാന്റിലേക്ക് എടുക്കുക, പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ സർട്ടിഫിക്കറ്റ് ഇല്ലാതെ ലൈസൻസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയി ചിക്കൻ വ്യാപാരി സമിതി യുടെ നേതൃത്തിൽ നാളെ ജില്ലയിലെ മുഴുവൻ കടകളും അടച്ച് സൂചനാ പണിമുടക്ക് ന ടത്തും.

പ്രശ്ന പരിഹാരത്തിനായി മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നിവേദനം നൽകും. വരും നാളുകളിൽ സമരം ശക്തമാക്കുമെന് സമിതി ജില്ലാ പ്രസിഡന്റ് പി.ടി.പി. ഷുക്കൂർ, സെക്രട്ടറി സി.എം. ഇസ്മയിൽ, ട്രഷറർ എൻ. വിമൽ കൃഷ്ണൻ എന്നിവർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/122273/chicken-hartal-tomorrow-in-kannur)