---
title: "വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ പാനൂർ നഗരസഭയിലേക്ക് മാർച്ചും ധർണയും നടത്തി."
english_title: "The NREG Workers Union marched and staged a dharna to the Pannur Municipal Corporation raising various demands."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/122063/the-nreg-workers-union-marched-and-staged-a-dharna-to-the-pannur-municipal-corporation-raising-various-demands"
published_at: "2023-06-13T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64883392e2be4_Untitled-1_copy.jpg"
keywords: []
---

# വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ പാനൂർ നഗരസഭയിലേക്ക് മാർച്ചും ധർണയും നടത്തി.

> **Lead Summary:** **പാനൂർ:** വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി കെ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുക, കൂലി കുടിശ്ശിക ഉടൻ അനുവദിക്കുക എന്നീ ആവശ്യ ങ്ങൾ ഉന്നയിച്ചു

## Article Content

**പാനൂർ:** വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി കെ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുക, കൂലി കുടിശ്ശിക ഉടൻ അനുവദിക്കുക എന്നീ ആവശ്യ ങ്ങൾ ഉന്നയിച്ചു

എൻആർഇജി വർക്കേഴ്സ് യൂണിയൻ പാനൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ നഗരസഭ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അജിത രാജൻ അധ്യക്ഷയായി.ഏരിയ സെക്രട്ടറി ഇ വിജയൻ, വി.പി സരള എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/122063/the-nreg-workers-union-marched-and-staged-a-dharna-to-the-pannur-municipal-corporation-raising-various-demands)