---
title: "കൂത്ത്പറമ്പിൽ കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടു ; നിരവധി പേർക്ക് പരിക്ക്"
english_title: "A bus carrying Kotiyur pilgrims met with an accident in Koothparam;Many people were injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/121984/a-bus-carrying-kotiyur-pilgrims-met-with-an-accident-in-koothparammany-people-were-injured"
published_at: "2023-06-13T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648805158b5ea_Untitled-4_copy.jpg"
keywords: []
---

# കൂത്ത്പറമ്പിൽ കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടു ; നിരവധി പേർക്ക് പരിക്ക്

> **Lead Summary:** **കൂത്തുപറമ്പ്: **കൂത്ത്പറമ്പിനടുത്ത് മാനന്തേരി പാക്കിസ്ഥാൻ പീടികയിൽ വാഹനാപകടം. കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്.

## Article Content

**കൂത്തുപറമ്പ്: **കൂത്ത്പറമ്പിനടുത്ത് മാനന്തേരി പാക്കിസ്ഥാൻ പീടികയിൽ വാഹനാപകടം. കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/121984/a-bus-carrying-kotiyur-pilgrims-met-with-an-accident-in-koothparammany-people-were-injured)