---
title: "തെരുവുനായ വിഷയത്തിൽ പാനൂർ നഗരസഭയിൽ സംഘർഷാവസ്ഥ; നാട്ടുകാർ കുത്തിയിരിക്കുന്നു."
english_title: "Tension in Panur Municipal Corporation on the issue of street person;The locals are stuck."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/121724/tension-in-panur-municipal-corporation-on-the-issue-of-street-personthe-locals-are-stuck"
published_at: "2023-06-12T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6486b9321d13d_Untitled-5_copy.jpg"
keywords: []
---

# തെരുവുനായ വിഷയത്തിൽ പാനൂർ നഗരസഭയിൽ സംഘർഷാവസ്ഥ; നാട്ടുകാർ കുത്തിയിരിക്കുന്നു.

> **Lead Summary:** **പാനൂർ: ** തെരുവുനായ വിഷയത്തിൽ പാനൂർ നഗരസഭയിൽ സംഘർഷാവസ്ഥ. യുവജനങ്ങൾ ഇരച്ചെത്തി ബഹളം വച്ചു. ഹെൽത്ത് സൂപ്പർവൈസർ പ്രതിഷേധക്കാരോട് സംസാരിച്ചെങ്കിലും ശാന്തമായില്ല. പ്രതിഷേധക്കാർ നഗരസഭയിൽ കുത്തിയിരിക്കുകയാണ്. പ്രതിഷേധം ഫലം കണ്ടില്ലെങ്കിൽ പാനൂർ ടൗൺ ജംഗ്ഷനിൽ സമരം നടത്തും.

## Article Content

**പാനൂർ: ** തെരുവുനായ വിഷയത്തിൽ പാനൂർ നഗരസഭയിൽ സംഘർഷാവസ്ഥ. യുവജനങ്ങൾ ഇരച്ചെത്തി ബഹളം വച്ചു. ഹെൽത്ത് സൂപ്പർവൈസർ പ്രതിഷേധക്കാരോട് സംസാരിച്ചെങ്കിലും ശാന്തമായില്ല. പ്രതിഷേധക്കാർ നഗരസഭയിൽ കുത്തിയിരിക്കുകയാണ്. പ്രതിഷേധം ഫലം കണ്ടില്ലെങ്കിൽ പാനൂർ ടൗൺ ജംഗ്ഷനിൽ സമരം നടത്തും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/121724/tension-in-panur-municipal-corporation-on-the-issue-of-street-personthe-locals-are-stuck)