---
title: "കണ്ണൂർ വിമാനത്താവളത്തിൽ എമിഗ്രേഷൻ ഓഫീസറെ  ചീത്തവിളിച്ച്  കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു ;  യാത്രക്കാരൻ അറസ്റ്റിൽ"
english_title: "He shouted abuse at the grace officer and tried to assault him;The passenger was arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/120689/he-shouted-abuse-at-the-grace-officer-and-tried-to-assault-himthe-passenger-was-arrested"
published_at: "2023-06-08T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64819d51afe96_Untitled-2_copy.jpg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിൽ എമിഗ്രേഷൻ ഓഫീസറെ  ചീത്തവിളിച്ച്  കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു ;  യാത്രക്കാരൻ അറസ്റ്റിൽ

> **Lead Summary:**  കണ്ണൂർ: പാപ്പിനിശേരി യിലെ കൽപന്റകത്ത് മുഹമ്മദലിയെ ആണ് എയർപോർട്ട് പോലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ 10 മണിക്ക് അബൂദാബിയിലേക്ക് പോകാനുള്ള വിമാനത്തിൽ യാത്ര ചെയ്യാനെ ത്തിയതായിരുന്നു മുഹമ്മദലി. എന്നാൽ ട്രോളിബാഗ് മാറ്റി വെക്കാൻ ആവശ്യപ്പെട്ടപ്പോൾ എമിഗ്രേഷൻ ഓഫീസറോട് തട്ടികയറി ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയായിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

## Article Content

 കണ്ണൂർ: പാപ്പിനിശേരി യിലെ കൽപന്റകത്ത് മുഹമ്മദലിയെ ആണ് എയർപോർട്ട് പോലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ 10 മണിക്ക് അബൂദാബിയിലേക്ക് പോകാനുള്ള വിമാനത്തിൽ യാത്ര ചെയ്യാനെ ത്തിയതായിരുന്നു മുഹമ്മദലി. എന്നാൽ ട്രോളിബാഗ് മാറ്റി വെക്കാൻ ആവശ്യപ്പെട്ടപ്പോൾ എമിഗ്രേഷൻ ഓഫീസറോട് തട്ടികയറി ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയായിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/120689/he-shouted-abuse-at-the-grace-officer-and-tried-to-assault-himthe-passenger-was-arrested)