പെരിങ്ങത്തൂർ കിടഞ്ഞിയിൽ നിന്നും കാണാതായ തൊഴിലാളിയുടെ മൃതദേഹം തുരുത്തി പുഴയിൽ

പെരിങ്ങത്തൂർ കിടഞ്ഞിയിൽ നിന്നും കാണാതായ തൊഴിലാളിയുടെ  മൃതദേഹം തുരുത്തി പുഴയിൽ
Jun 8, 2023 10:15 AM | By Rajina Sandeep

പെരിങ്ങത്തൂർ: കിടഞ്ഞിയിൽ നിന്ന് രണ്ട് ദിവസം മുമ്പ് കാണാതായ തെങ്ങ് കയറ്റ തൊഴിലാളിയുടെ മൃതദേഹം തുരുത്തി മുക്ക് പുഴയിൽ കണ്ടെത്തി. കിടഞ്ഞി കാട്ടിൽപ്പള്ളിക്ക് സമീപം താമസിക്കുന്ന കാട്ടിൽ കൃഷ്ണൻ (58) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് പരിസരവാസികളായ മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടത്.പൊലീസും പാനൂരിൽ നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് മൃതദേഹം കരക്കെത്തിച്ചു.

പോസ്റ്റ്മോർട്ടത്തിനായി തലശ്ശേരി ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തെങ്ങ് കയറ്റ തൊഴിലാളിയായ കൃഷ്ണൻ ഇപ്പോൾ ശാരീരിക പ്രയാസം കാരണം ജോലിക്ക് പോകാറില്ലെന്ന് നാട്ടുകാർ പറഞ്ഞു. മരണകാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. ഭാര്യ : രാധ, മക്കൾ: അരവിന്ദൻ ,പ്രമോദ്

The body of the missing worker was found in the Thuruthi river

Next TV

Related Stories
തലശേരിയിൽ ചാനൽ ചർച്ച അതിരു വിട്ടു ;  ഡി. വൈ എഫ്  ഐ പ്രവർത്തകരുടെ  അക്രമത്തിൽ  യൂത്ത് കോൺഗ്രസ് നേതാവിന് പരിക്ക്

Mar 29, 2024 02:28 PM

തലശേരിയിൽ ചാനൽ ചർച്ച അതിരു വിട്ടു ; ഡി. വൈ എഫ് ഐ പ്രവർത്തകരുടെ അക്രമത്തിൽ യൂത്ത് കോൺഗ്രസ് നേതാവിന് പരിക്ക്

തലശേരിയിൽ ചാനൽ ചർച്ച അതിരു വിട്ടു ; ഡി. വൈ എഫ് ഐ പ്രവർത്തകരുടെ അക്രമത്തിൽ യൂത്ത് കോൺഗ്രസ് നേതാവിന്...

Read More >>
നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ കൂത്ത്പറമ്പ് സ്വദേശിയെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു

Mar 29, 2024 01:46 PM

നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ കൂത്ത്പറമ്പ് സ്വദേശിയെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു

നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ കൂത്ത്പറമ്പ് സ്വദേശിയെ കാ​പ്പ ചു​മ​ത്തി...

Read More >>
വടകരയിൽ ബ്രൗ​ൺ ഷു​ഗ​റു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ അറസ്റ്റിൽ

Mar 29, 2024 01:14 PM

വടകരയിൽ ബ്രൗ​ൺ ഷു​ഗ​റു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ അറസ്റ്റിൽ

വടകരയിൽ ബ്രൗ​ൺ ഷു​ഗ​റു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​...

Read More >>
കണ്ണൂർ സ്വദേശിനിയെ തലശേരിയിലെ ലോഡ്ജിൽ പീഡിപ്പിച്ചു ; നാല് പേർക്കെതിരെ കേസ്

Mar 29, 2024 12:52 PM

കണ്ണൂർ സ്വദേശിനിയെ തലശേരിയിലെ ലോഡ്ജിൽ പീഡിപ്പിച്ചു ; നാല് പേർക്കെതിരെ കേസ്

കണ്ണൂർ സ്വദേശിനിയെ തലശേരിയിലെ ലോഡ്ജിൽ പീഡിപ്പിച്ചു ; നാല് പേർക്കെതിരെ...

Read More >>
കണ്ണൂരില്‍ സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങൾക്ക് നേരെ നടന്ന അതിക്രമം: പ്രത്യേക സംഘം അന്വേഷിക്കും

Mar 29, 2024 10:34 AM

കണ്ണൂരില്‍ സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങൾക്ക് നേരെ നടന്ന അതിക്രമം: പ്രത്യേക സംഘം അന്വേഷിക്കും

കണ്ണൂരില്‍ സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങൾക്ക് നേരെ നടന്ന...

Read More >>
Top Stories