---
title: "കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട ;  ഒരു കോടി പത്ത് ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി, 2 പേർ അറസ്റ്റിൽ"
english_title: "Huge gold rush at Kannur airport;Gold worth Rs 1 Crore Ten Lakh seized, 2 arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/120529/huge-gold-rush-at-kannur-airportgold-worth-rs-1-crore-ten-lakh-seized-2-arrested"
published_at: "2023-06-07T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6480abbbf1f90_Untitled-2_copy.jpg"
keywords: []
---

# കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട ;  ഒരു കോടി പത്ത് ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി, 2 പേർ അറസ്റ്റിൽ

> **Lead Summary:** കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒരു കോടി പത്ത് ലക്ഷം രൂപയുടെ സ്വര്‍ണവുമായി രണ്ടു പേര്‍ പിടിയില്‍. കാസര്‍കോട് സ്വദേശി മുഹമ്മദ് അല്‍ത്താഫ്, പയ്യന്നൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 1797 ഗ്രാം സ്വര്‍ണം പിടികൂടിയത്. ഡിആര്‍ഐയും കസ്റ്റസും നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്.

## Article Content

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒരു കോടി പത്ത് ലക്ഷം രൂപയുടെ സ്വര്‍ണവുമായി രണ്ടു പേര്‍ പിടിയില്‍. കാസര്‍കോട് സ്വദേശി മുഹമ്മദ് അല്‍ത്താഫ്, പയ്യന്നൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 1797 ഗ്രാം സ്വര്‍ണം പിടികൂടിയത്. ഡിആര്‍ഐയും കസ്റ്റസും നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/120529/huge-gold-rush-at-kannur-airportgold-worth-rs-1-crore-ten-lakh-seized-2-arrested)